എസ്ഡിപിഐ കണ്‍വന്‍ഷന്‍

പെരിന്തല്‍മണ്ണ : ബഹുജന്‍ മുന്നേറ്റത്തെ തകര്‍ക്കാന്‍ ആവില്ല എന്ന ക്യാംപയിന്റെ ഭാഗമായി എസ്ഡിപിഐ  പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി കണ്‍വന്‍ഷന്‍ നടത്തി.
പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരകുണ്ട്, മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കട്ടുപ്പാറ, മണ്ഡലം സെക്രട്ടറി സുബൈര്‍ പാറാല്‍, ഖജാഞ്ചി മുസ്തഫ അരക്കുപറമ്പ്, മണ്ഡലം ഭാരവാഹികള്‍ സിദ്ധീഖ് കുന്നക്കാവ്, മുസ്തഫ പാറാല്‍, ഇര്‍ഷാദ് കുന്നപ്പളി സംസാരിച്ചു.

RELATED STORIES

Share it
Top