എസ്ഡിപിഐ കണ്‍വന്‍ഷന്‍

മണ്ണഞ്ചേരി: എസ്ഡിപിഐ ആലപ്പുഴ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന സമിതിയംഗം എ കെ സലാഹുദ്ദീന്‍ ഉദ്ഘാടനംചെയ്തു.മണ്ണഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍മണ്ഡലം പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ എസ്ഷാന്‍, പി എ സുലൈമാന്‍കുഞ്ഞ്, പി പി ഉമ്മര്‍,മധു ശ്രീധര്‍, പി കെ നിഷാദ്,ഷാഹുല്‍ആപ്പൂര്, മാഹീന്‍, പി എസ് ഹാരിസ്,സക്കീര്‍ഹുസൈന്‍, നവാസ്അമ്പനാകുളങ്ങര, സിറാജ്, നിയാസ് സംസാരിച്ചു.

RELATED STORIES

Share it
Top