എസ്ഡിപിഐ കണ്‍വന്‍ഷന്‍

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എസ്ഡിപിഐ കണ്‍വന്‍ഷന്‍ സിറ്റി മുസ്‌ലിം ജമാഅത്ത് ഹാളില്‍ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗം എ ആസാദ്, മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍, റഫീഖ് സംസാരിച്ചു

RELATED STORIES

Share it
Top