എസ്ഡിപിഐ കണ്‍വന്‍ഷന്‍

കുന്ദമംഗലം: രാജ്യം ഭരിക്കുന്നവര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയും അടിസ്ഥാന ജനവിഭാഗത്തിന്റെ ഭരണ ഘടനാദത്തമായ അവകാശങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുകയാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. കുന്ദമംഗലം മണ്ഡലം എസ് ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റഷീദ് കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ കൊമ്മേരി, എം എ സലിം എഞ്ചിനീയര്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, ഉസൈന്‍ ഒളവണ്ണ, റസാക്ക് കാരന്തൂര്‍, റിയാസ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top