എസ്ഡിപിഐ ഒഴൂര്‍ മേഖല കമ്മിറ്റി നിലില്‍ വന്നു

ഒഴൂര്‍: എസ്ഡിപിഐ  ഒഴൂര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് ആയി അബ്ദു ഒഴൂരിനെയും സെക്രട്ടറി ആയി ഷാനവാസ് ഓണക്കാടിനെയും ട്രഷറര്‍ ആയി ലത്തീഫ് പാലേരി യെയും തെരഞ്ഞെടുത്തു. ഫിറോസ് കുണ്ടുങ്ങല്‍, എസ് കെ റഷീദ് വൈസ് പ്രെസിഡന്റുമാരും ഹംസ ഹാജി പനയത്തില്‍, അലി വിപി ജോയിന്റ് സെക്രട്ടറിമാരുമാണ്. പ്രതിനിധി സഭ മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ ചെറുമേലത്ത് ഉദ്്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റഫീഖ് നിര്‍മ്മരതൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദീഖ് പുലിപ്പറമ്പ്, ലത്തീഫ് പാലേരി, അബ്ദു ഒഴൂര്‍, നവാസ് ഓണക്കാട് സംസാരിച്ചു.

RELATED STORIES

Share it
Top