എസ്ഡിപിഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചുപൊന്നാനി: പാലപ്പെട്ടി അജ്മീര്‍ നഗറില്‍ എസ്ഡിപിഐയുടെ കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഇതിനു പിന്നില്‍. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നേതൃത്വം പെരുമ്പടപ്പ് എസ്‌ഐക്ക് പരാതി നല്‍കി.

RELATED STORIES

Share it
Top