എസ്എസ്എല്‍സി പരീക്ഷാ ഫലം : ഐഡിയലിന് ഉന്നത വിജയംതവനൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 149 വിദ്യാര്‍ഥികളും  മികച്ച വിജയം കാഴ്ചവച്ചു. ഇതില്‍ 40 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കടകശ്ശേരി ഐഡിയല്‍ 100 %  വിജയം കരസ്ഥമാക്കുന്നത്. ഫുള്‍ എപ്ലസ് നേടിയവരെയടക്കം മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരും ഐഡിയല്‍ ട്രസ്റ്റ് ഭാരവാഹികളും അഭിനന്ദിച്ചു.

RELATED STORIES

Share it
Top