എന്‍ഫോഴ്‌സ്‌മെന്റ് പുതിയ തലവനായി സഞ്ജയ് കുമാര്‍ മിശ്ര ചുമതലയേറ്റു

ന്യൂഡല്‍ഹി: ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ മിശ്ര ശനിയാഴ്ച പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റു. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. എന്‍ഫോഴ്‌സ്‌മെന്റില്‍ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതിനിടെ അദ്ദേഹത്തിന് അധികച്ചുമതല നല്‍കുകയായിരുന്നു. മൂന്നുമാസത്തേക്കാണ് നിയമനം. ഇഡിയുടെ കേന്ദ്ര മുന്‍ ഡയറക്ടര്‍ കര്‍ണാല്‍ സിങ് സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് മിശ്രയുടെ നിയമനം.

RELATED STORIES

Share it
Top