എന്‍ജിന്‍ കവറില്ലാതെ പറന്ന വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു

സെന്റ് ഫ്രാന്‍സ്‌സികോ: എന്‍ജിന്‍ കവറില്ലാതെ ഹോണോലുലുവില്‍ നിന്ന് സെന്റ് ഫ്രാന്‍സ്‌സികോയിലേക്ക് പോയ 1175  യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം സുരക്ഷിതമായി പറന്നിരങ്ങി.വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും തങ്ങളുടെ പൈലറ്റുമാര്‍ പിന്തുടരുകയായിരുന്നുവെന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു.വിമാനം ഇറങ്ങുമ്പോള്‍ എടുത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിരിക്കുന്ന ചിത്രങ്ങള്‍ പുറം കവര്‍ കാണാത്ത എന്‍ജിനെയാണ് കാണിക്കുന്നത്.

RELATED STORIES

Share it
Top