എതിര്‍പ്പുകാര്‍ക്ക് അവരുടെ വഴി എന്നതാണ് സര്‍ക്കാരിന്റെ നയം: മുഖ്യമന്ത്രി

താമരശ്ശേരി: ഏത് നല്ല കാര്യങ്ങള്‍ നടപ്പാക്കുമ്പോഴും ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വരും.  നല്ല കാര്യങ്ങള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകാരുടെ എതിര്‍പ്പ് അവസാനിപ്പിച്ച്പദ്ധതി നടപ്പാക്കുക എന്നത് സര്‍ക്കാറിന്റെ മുമ്പിലില്ല. എതിര്‍പ്പുകാര്‍ക്ക് അവരുടെ വഴിഎന്നതാണ് സര്‍ക്കാറിന്റെ നയം. കാരണം വികസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ഇനിയും സമയം നഷ്ടപ്പെടുത്താനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കിഴക്കോത്ത് ലോക്കല്‍ കമ്മറ്റി ഓഫീസ് നായനാര്‍ ഭവന്‍ ഉദ്ഘാടനം ചെയ്യുകയായി—രുന്നു അദ്ദേഹം.    സിപിഎം താമരശ്ശേരി ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്—കരന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top