എഡിജിപിക്കെതിരേ വനിതാ ഉദ്യോഗസ്ഥയും: പട്ടിയെക്കൊണ്ട് കടിപ്പിക്കുമെന്ന് പറഞ്ഞു; വീട്ടുജോലി ചെയ്യിച്ചു

കോഴിക്കോട്: എഡിജിപി സുധേഷ് കുമാറിനെതിരെ പരാതിയുമായി വനിതാ ക്യാമ്പ് ഫോളോവറും. എഡിജിപിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്യിപ്പിച്ചെന്നും ഭാര്യയും മകളും പീഡിപ്പിച്ചെന്നും ഇവര്‍ പറയുന്നു.


ഒരുദിവസം വൈകിയതിനായിരുന്നു എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്നാണ് ഇവര്‍ പറഞ്ഞത്.
തന്റെ വീട്ടുകാരെ അപമാനിച്ച് സംസാരിക്കുകയും ചെയ്തു. വൈകി വന്ന തന്നെ പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്നായിരുന്നു എഡിജിപി പറഞ്ഞത്. അതേസമയം എഡിജിപിയെ മാറ്റുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

RELATED STORIES

Share it
Top