എടിഎം കവര്‍ച്ച: പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി

ചാലക്കുടി: ചാലക്കുടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കവര്‍ച്ചാ കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന പിക്കപ്പ് വാന്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തി.
പറമ്പില്‍ വെജിറ്റബിള്‍സ് എന്നു പേരുള്ള ഈ പിക്കപ്പ് വാന്‍ കവര്‍ച്ചാസംഘം മോഷ്ടിച്ചതാണെന്നാണ് പോലിസ് നിഗമനം.

RELATED STORIES

Share it
Top