എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചുകൊല്ലം : എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു.പത്തനാപുരം നടുക്കുന്ന് കോയിക്കമുകളില്‍ നന്ദനത്തില്‍ വി.സുരേഷ് കുമാര്‍ (49) ആണ് മരിച്ചത്. പനിബാധിച്ച് രണ്ട് ദിവസമായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നു. ചസംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ഭാര്യ- ബീന സുരേഷ്,മക്കള്‍-നിതിന്‍,നമിത.

RELATED STORIES

Share it
Top