എക്‌സലന്റ് മീറ്റ് സംഘടിപ്പിച്ചു

തണ്ണീര്‍ക്കോട്: പോപുലര്‍ ഫ്രണ്ട് തൃത്താല ഡിവിഷന്‍ കമ്മിറ്റിയുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് എക്‌സലന്റ് മിറ്റ് സംഘടിപ്പിച്ചു.പട്ടിശ്ശേരി കെകെ റീജന്‍സിയില്‍ നടന്ന പരിപാടി എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ ടി അലവി ഉദ്ഘാടനം ചെയ്തു.
പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് അബൂതാഹിര്‍ അധ്യക്ഷത വഹിച്ചു. ആക്‌സസ് ഗൈഡന്‍സ് ദേശിയ കോ-ഓഡിനേറ്റര്‍ സി കെ റാഷിദ് പേരാമ്പ്ര, സത്താര്‍ മൗലവി, ഷറഫുദ്ധിന്‍ ക്ലാസെടുത്തു. മുഹമ്മദുണ്ണി, ഷിഹാബ് സംസാരിച്ചു.

RELATED STORIES

Share it
Top