എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് മുഹമ്മദ് നിര്യാതനായി

ആലപ്പുഴ: എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് മുഹമ്മദ് നിര്യാതനായി. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പടിഞ്ഞാറെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

RELATED STORIES

Share it
Top