ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതിമ സ്ഥാപിച്ച് ജമൈക്കകിങ്സ്റ്റണ്‍: വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതിമ സ്ഥാപിച്ച് ജമൈക്ക. ഞായറാഴ്ച ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ക്കിലാണ് ബോള്‍ട്ടിന്റെ വിജയത്തിന് ശേഷമുള്ള പോസിന്റെ ആകൃതിയില്‍ പ്രതിമ സ്ഥാപിച്ചത്.  പ്രതിമയ്ക്ക് എട്ടടിയോളം ഉയരമുണ്ട്.

RELATED STORIES

Share it
Top