ഉത്തരാഖണ്ഡിലും പഞ്ചാബിലും കോണ്‍ഗ്രസ് പുന:സംഘടിപ്പിച്ചുന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും പഞ്ചാബിലും കോണ്‍ഗ്രസ് പുന:സംഘടിപ്പിച്ചു. ഈ സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചു. പ്രിതം സിങ് എംഎല്‍എയാണ് ഉത്തരാഖണ്ഡിലെ പുതിയ അധ്യക്ഷന്‍. പഞ്ചാബില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങിന് പകരം മുന്‍മന്ത്രി സുനില്‍ ജാക്കറെയാണ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. രാജസ്ഥാനില്‍ പുതിയ ജനറല്‍ സെക്രട്ടറിയായി അവിഷ് പാണ്ഡെയെയും നിയമിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top