ഉടുമ്പന്‍ചോലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ഇടുക്കി: ഇടുക്കി ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

RELATED STORIES

Share it
Top