ഈ ഓട്ടം സൂപ്പര്‍ഹിറ്റ് !!

onerd

പക്ഷികളെയും മൃഗങ്ങളെയുമൊക്കെ കുട്ടികള്‍ക്ക് ലാളിക്കാന്‍ അവസരം നല്‍കുന്ന മൃഗശാലകളാണ് പെറ്റിങ് സൂ എന്നറിയപ്പെടുന്നത്. അത്തരമൊരു പെറ്റിങ് സൂവില്‍ അച്ഛനോടൊപ്പം പോയതാണ് ഈ കൊച്ചുമിടുക്കി. പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയായില്ല. കണ്ടില്ലേ.. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായ റെഡ്ഡിറ്റില്‍  bwaxse എന്ന യൂസര്‍ പോസ്റ്റ് ചെയ്തതാണ് ഈ ഫോട്ടോ. 'പെറ്റിങ് സൂവിലേക്കുള്ള ഞങ്ങളുടെ യാത്ര വിചാരിച്ചപോലെ ആയില്ല' എന്ന തലക്കെട്ടോടെ.
സോഷ്യല്‍മീഡിയാഭാഷയില്‍ പറഞ്ഞാല്‍, ഫോട്ടോ വൈറലായി. ഒപ്പം മറ്റൊന്നുകൂടി. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഫോട്ടോഷോപ്പ് വിദഗ്ദര്‍ ചിത്രത്തില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചു തുടങ്ങി. അവയും വൈറലായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ ഇറങ്ങിയോട്ടം മുതല്‍ ഒളിമ്പിക്‌സ് ഓട്ടം വരെയുള്ള വിഷയങ്ങള്‍ ആസ്പദമാക്കി ഗ്രാഫിക്‌സ് വിദഗ്ദര്‍ ചിത്രത്തിന് പുതിയ ഭാഷ്യം നല്‍കി. ഒരു കൈ ശ്രമിക്കുന്നോ?

PEACOCKS
PEA-7rd
.

PEACOCK-1rd

PEA-3rd

PEA-4rd PEA-5rd PEA-6rd
olympicsrd brexit-rd
.
.

RELATED STORIES

Share it
Top