ഇറാനില്‍ ഇഷ്ടവസ്ത്രം ധരിക്കുന്നവര്‍ക്കെതിരേ പൊലിസ് നടപടിയുണ്ടാവില്ല

തെഹ്‌റാന്‍: ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കെതിരേ ഇനി മുതല്‍ നടപടിയുണ്ടാവില്ലെന്ന് തെഹ്‌റാന്‍ പോലിസ് അറിയിച്ചു. തല മറയ്ക്കാതെ നഗരത്തില്‍ നടക്കുന്ന സ്ത്രീകള്‍ തടഞ്ഞുവയ്ക്കുകയോ അവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യില്ലെന്ന് പോലിസ്  ജനറല്‍ ഹുസൈന്‍ റഹീമി അറിയിച്ചു. എന്നാല്‍ തലസ്ഥാന നഗരത്തിനു പുറത്ത് വസ്ത്രധാരണ നിയന്ത്രണങ്ങള്‍ തുടരും.

RELATED STORIES

Share it
Top