ഇരുട്ടിന്റെ ശക്തികള്‍ കുഴപ്പം സൃഷ്ടിക്കുന്നു: പോപുലര്‍ ഫ്രണ്ട്

കുമ്പള: പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കുമ്പള, സീതാംഗോളി, മുഹിമ്മാത്ത് പരിസരം തുടങ്ങി സ്ഥലങ്ങളില്‍  സ്ഥാപിച്ച യൂനിറ്റ് മാര്‍ച്ചിന്റെ ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കുന്നതിലൂടെ നാട്ടില്‍ അശാന്തി സൃഷ്ടിക്കാന്‍ വേണ്ടി ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ഏരിയ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് പറഞ്ഞു. അസഹിഷ്ണുതയിലൂടെ പോപുലര്‍ ഫ്രണ്ടിനെ ചെറുക്കാമെന്നത് വ്യാമോഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാള്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top