ഇന്ധന വില വീണ്ടും കൂടി


തിരുവനന്തപുരം: കേരളത്തിലെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന തുടരുന്നു. ഇന്ന് (12718 ന്) ഒരു ലിറ്റര്‍ ഡീസലിന് ഏഴ് പൈസയും ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസയും കൂടി.

ജൂലൈ അഞ്ചു മുതല്‍ ദിവസേനയുള്ള വര്‍ദ്ധനവ് കാരണം എട്ടു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ എട്ടു പൈസയും ഡീസലിന് 98 പൈസയും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് നികുതിയടക്കം 17 പൈസ വര്‍ധിച്ച് 79.68 ആയി. ഡീസലിന് 16 പൈസ വര്‍ധിച്ച് 73.07 ആയി.

RELATED STORIES

Share it
Top