ഇന്ധന വില വര്‍ധനയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധം നാളെ

തൃശൂര്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പ്പറേറ്റുകളില്‍ നിന്ന് തിരിച്ച് പിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറക്കുക  ആവശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ നാളെ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. നാളെ രാവിലെ 9.30 മുതല്‍ 10 മിനിറ്റ് സമയം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന സമരമാണ് നടത്തുക.
—ന്നുപീടികയിലും കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ കോണോത്ത് കുന്നിലും തൃശൂര്‍ മണ്ഡലത്തില്‍ നടത്തറയിലുമാണ് ജില്ലയില്‍ പ്രതിഷേധ പരിപാടി നടത്തുക.

RELATED STORIES

Share it
Top