ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 86.07 രൂപയും ഡീസലിന് 79.27 രൂപയുമാണ് വില. കോഴിക്കോട്ട് 84.98, 78.27 രൂപയുമാണ് വില. ഇതേസമയം, കൊച്ചിയില്‍ പെട്രോളിന് 84.72 രൂപയും ഡീസലിന് 78.01 രൂപയുമാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ധനവിലയില്‍ ഉണ്ടായ മാറ്റവും കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതുമാണ് എണ്ണവില ഉയരാന്‍ ഇടയാക്കിയത്.
ഫാഷിസത്തിന്റെ

RELATED STORIES

Share it
Top