ഇന്ധനവില കുറച്ചുന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു. ഇനി മുതല്‍ ദിനംപ്രതി ഇന്ധനവില പുതുക്കും. എല്ലാ ദിവസവും രാവിലെ ആറുമണിക്ക് വിലയില്‍ മാറ്റം വരും.

RELATED STORIES

Share it
Top