ഇന്ത്യയില്‍ 35 സംസ്ഥാനമുണ്ടെന്ന് കെ സുരേന്ദ്രന്‍;സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

1

ഇന്ത്യയില്‍ 35 സംസ്ഥാനമുണ്ടെന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ ട്രോള്‍മഴ. പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ ഇന്ത്യയില്‍ എല്ലായിടത്തും ബിജെപിയുണ്ടെന്ന് സമര്‍ത്ഥിക്കാനുള്ള സുരേന്ദ്രന്റെ ശ്രമമാണ് അബദ്ധമായത്. രാജ്യത്ത് 38 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ ആദ്യം പറഞ്ഞത്. പിന്നീട് അത് തിരുത്തി 35 എന്നാക്കി. സുരേന്ദ്രന്റെ ഈ പിഴവിനെയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്.

17036050_1254064207982289_1844062817_o

16990142_1254064204648956_1366448060_o

16996689_1254064224648954_1214861008_n

17035885_1254064167982293_489877721_o

16996652_1254064137982296_745243141_n

16990134_1254064221315621_2032268216_o

RELATED STORIES

Share it
Top