ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തിമദീന : 410 യാത്രക്കാരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനം ഉച്ചയ്ക്ക് 1.56 നാണ്  മദീനയിലിറങ്ങിയത്. നേരത്തേ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂര്‍ നേരത്തേയാണിത്.
തീര്‍ഥാടകരെ ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുലാര്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേയ്ക്ക്് എന്നിവര്‍ ചേര്‍ന്ന്് സ്വീകരിച്ചു.

RELATED STORIES

Share it
Top