ഇന്ത്യന്‍ സോഷ്യല്‍ ഫോറം താറൂത്ത് ബ്രാഞ്ചിന് പുതിയ ഭാരവാഹികള്‍


 

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം താറൂത്ത് ബ്രാഞ്ച് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാദത്ത് തിരൂര്‍ (പ്രസിഡന്റ്), മുഹമ്മദ് റാഫി കുറ്റിപ്പുറം (ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍ കാസര്‍കോഡ് (ട്രഷറര്‍), ബദറുദ്ദീന്‍ തിരുവനന്തപുരം (വൈസ് പ്രസി.), തുളസി സദാനന്ദന്‍ തിരുവനന്തപുരം (ജോ. സെക്രട്ടറി). നസീര്‍ ആലുവ, നിഷാദ് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top