ഇന്ത്യന്‍ വംശജനെ ട്രംപ് ഉന്നതപദവിയിലേക്ക് നിര്‍ദേശിച്ചുവാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ നീല്‍ ചാറ്റര്‍ജിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നത പദവിയിലേക്ക് നിര്‍ദേശിച്ചു. ഫെസര്‍ മതര്‍ദി കമ്മീഷനിലെ ഉന്നത തസ്തികയിലേക്കാണ് ചാറ്റര്‍ജി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഊര്‍ജ ഉല്‍പാദന വിഭാഗത്തില്‍ ഉപദേശകനായ ചാറ്റര്‍ജി ഊര്‍ജ മേഖലകളില്‍ മികച്ചസേവനം കാഴ്ചവച്ചതും വൈറ്റ്ഹൗസ് അറിയിച്ചു.

RELATED STORIES

Share it
Top