ഇന്ത്യന്‍ ബൗളര്‍മാര്‍ കിതയ്ക്കുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം


സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെല 78 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. ഡീന്‍ എല്‍ഗര്‍ (26) മാര്‍ക്കറം (51) എന്നിവരാണ് ക്രീസില്‍. മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മയും വൃധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലും ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലും ടീമില്‍ സ്ഥാനം പിടിച്ചു.

RELATED STORIES

Share it
Top