ഇന്ത്യക്ക് ഷിപ്പിങ്; ഇന്‍ഷുറന്‍സ് വാഗ്ദാനവുമായി ഇറാന്‍

ന്യൂഡല്‍ഹി: ഇറാനുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ കുറയ്ക്കണമെന്ന അമേരിക്കന്‍ ഭിഷണിയെ തുടര്‍ന്നു വ്യാപാരം മെച്ചപ്പെടുത്താനുള്ള നടപടികളുമായി ഇറാന്‍. എണ്ണ വ്യാപാരത്തില്‍ ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. കയറ്റുമതി തുടരാനായാണ് ഷിപ്പിങ് നിരക്കും സൗജന്യ ഇന്‍ഷുറന്‍സുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. മെയില്‍ അമേരിക്ക ഇറാനുമായുള്ള ആണവകരാറില്‍ നിന്നു പിന്‍മാറിയതോടെ ഇറാന്‍ അമേരിക്കന്‍ ബാങ്കിങുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചിരുന്നു.

RELATED STORIES

Share it
Top