ഇന്തോനേഷ്യയില്‍ വീണ്ടും സ്‌ഫോടനം: രണ്ട് മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പോലിസ് ആസ്ഥാന് ശരീരത്തില്‍ സ്‌ഫോടന വസ്തു കെട്ടിവച്ച രണ്ടുപേര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പോലിസുകാരാണ് കൊല്ലപ്പെട്ടത്. നാലു പോലിസുകാര്‍ക്കും അഞ്ച് സാധാരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പോലിസ് ആസ്ഥാനത്തേക്ക് വണ്ടി ഓടിച്ച് കയറ്റുകയായിരുന്നു. ഇന്നലെ പ്രദേശത്തെ മുന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ കുടുംബത്തിലെ ആറു പേര്‍ സ്വയം പൊട്ടിത്തെറിച്ച് 13 പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top