ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി;16 പേര്‍ക്ക് പരിക്ക്ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ ആള്‍കൂട്ടത്തിലേക്ക് പാഞ്ഞുകയറി 16 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അരൂരിലാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ അരൂര്‍ ക്ഷേത്രക്കവലയിലെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. രണ്ട് ബൈക്കുകളില്‍ ഇടിച്ച ശേഷമാണ് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയത്. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിലരുടെ നില ഗുരതുരമാണെന്നാണ് റിപ്പോര്‍ട്ട്.

RELATED STORIES

Share it
Top