ആറ്റിങ്ങലില്‍ മുന്‍ ആര്‍ജെയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിനടുത്ത് ആറ്റിങ്ങലില്‍ മുന്‍ ആര്‍ജെയെ വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷി (34)നെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് കുട്ടനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



പുലര്‍ച്ചെ രണ്ടുമണിയോടെ കാറിലെത്തിയ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top