ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല അന്തരിച്ചുകൊട്ടാരക്കര: മുന്നാക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കള്‍.

RELATED STORIES

Share it
Top