ആര്‍എസ്എസ് ഭീകരവാഴ്ച അവസാനിപ്പിക്കുക : കെ എസ് ഷാന്‍ആലപ്പുഴ: ചാരുംമൂട് കരിമുളക്കല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെ ആര്‍ എസ് എസ് സംഘപരിവാര്‍ ഭീകരര്‍ നടത്തിയ അക്രമണത്തില്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ പ്രതിഷേധിച്ചു. പള്ളി അക്രമിക്കുകയും ഇടവക വികാരിയേയും വിശ്വാസികളേയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്‍ എസ് എസ്സിന്റെ നടപടി തികച്ചും മനുഷ്യത്വരഹിതവും കിരാതവുമാണെന്നും ന്യൂനപക്ഷ സമുദായങ്ങളെ അക്രമിച്ച് ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top