ആയുഷ്മാന്‍ ഭാരത്: ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ യോജനയ്ക്കു കീഴില്‍ രണ്ടാംതവണ ചികില്‍സ തേടുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍. ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാറിന് അപേക്ഷ സമര്‍പ്പിച്ചതായ രേഖകള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധാറിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച് സുപ്രിംകോടതി വിധി വന്നതിനെ തുടര്‍ന്നാണ് ഈ നടപടി.

RELATED STORIES

Share it
Top