ആപ്പ് അംഗത്വം നല്‍കുന്നതിന് ഉപയോഗിച്ചിരുന്നത്, വിശദീകരണവുമായി കോണ്‍ഗ്രസ്ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് അഞ്ചു മാസമായി ഉപയോഗത്തിലില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ്. പ്ലേസ്‌റ്റോറില്‍നിന്ന് ആപ്പ് പിന്‍വലിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ വശദീകരണം.
പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായാണ് ആപ്പ് ഉപയോഗിച്ചിരുന്നത്. അഞ്ചു മാസമായി ഈ ആപ്പ് ഉപയോഗത്തിലില്ല. ആപ്പ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്- പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

RELATED STORIES

Share it
Top