ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ദിനേശ് മഹേശ്വരിയെ കര്‍ണാടക ചീഫ് ജസ്റ്റിസായും രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അജയ് രസ്‌തോഗിയെ ത്രിപുരയിലും അലഹബാദിലെ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയെ മേഘാലയയിലും ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിലാഷ കുമാരിയെ മണിപ്പൂര്‍ ചീഫ് ജസ്റ്റിസായും നിയമിച്ചു.

RELATED STORIES

Share it
Top