ആനന്ദ് ഏഴാം റൗണ്ടില്‍സ്റ്റാവന്‍ജര്‍: മുന്‍ ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിന് ഹികാരു നകാമുര എതിരാളി. അമേരിക്കയില്‍ നടക്കുന്ന അല്‍ട്ടിബോക്‌സ് നോര്‍വേ ചെസ്സ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആതിഥേയ താരവുമായി ശക്തി പരീക്ഷിക്കുന്നത്. ആദ്യ അഞ്ച് റൗണ്ടില്‍ രണ്ടെണ്ണത്തില്‍ തോല്‍വി കണ്ടെങ്കിലും കഴിഞ്ഞ റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കര്വാനോയെ തോല്‍പിച്ചാണ് ഏഴാം റൗണ്ടിലെത്തിയത്.

RELATED STORIES

Share it
Top