ആധാര്‍ വിവരങ്ങള്‍ പുറത്തുവിടരുത് : വകുപ്പുകളോട് സര്‍ക്കാര്‍ന്യൂഡല്‍ഹി: ആധാര്‍ നമ്പറടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തുവിടരുതെന്നു വിവിധ വകുപ്പുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.വിവരാവകാശ അപേക്ഷ നല്‍കുമ്പോഴോ മറുപടി സ്വീകരിക്കുമ്പോഴോ ഇത്തരം വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

RELATED STORIES

Share it
Top