ആദ്യ പകുതിയില്‍ പോളണ്ടിനെതിരേ കൊളംബിയ മുന്നില്‍


കസാന്‍: ഗ്രൂപ്പ് എച്ചിലെ പോളണ്ട് - കൊളംബിയ മല്‍സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് കൊളംബിയ. മുന്നിട്ട് നില്‍ക്കുന്നു. 40ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിന്റെ അസിസ്റ്റിനെ ഹെഡ്ഡറിലൂടെ മിന വലയിലെത്തിക്കുകയായിരുന്നു. പന്തടക്കത്തിലും 58 ശതമാനം ആധിപത്യം കൊളംബിയക്കൊപ്പമാണ്. കൊളംബിയ മൂന്ന് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ രണ്ട് തവണ പോളണ്ട് ഗോളിനായി ശ്രമിച്ചു.

RELATED STORIES

Share it
Top