ആദായ നികുതി റിട്ടേണ്‍: സമയപരിധി നീട്ടി

ന്യൂഡല്‍ഹി: വ്യക്തികള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നീട്ടി. ജൂലൈ 31 എന്ന മുന്‍ സമയപരിധി ആഗസ്ത് 31 വരെയാണു നീട്ടിയത്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നത് പരിഗണിച്ചാണിത്.

RELATED STORIES

Share it
Top