ആതിരപ്പിള്ളിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ചാലക്കുടി: കനത്ത മഴയെ തുടര്‍ന്ന് ആതിരപ്പിള്ളി വനമേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. അരൂര്‍മുഴി തോട്ടില്‍ കലങ്ങിമറിഞ്ഞ് ഒഴുകിയെത്തിയ മലവെള്ളം ഇരുകരകളെയും മുക്കി. പ്രദേശത്തെ ആറ്റച്ചേരി ഹരിയുടെ വീട്ടില്‍ വെള്ളം കയറി. സമീപവാസികള്‍ ഭീതിയിലാണ്.

RELATED STORIES

Share it
Top