ആഗസ്ത് ഏഴിന് ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്.റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓണേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ഈ കാര്യം അറിയിച്ചത്.ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ ഉടമ സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് നടത്തുക.

RELATED STORIES

Share it
Top