അവരെയോര്‍ത്ത് സങ്കടപ്പെടുന്നു: ഡാരെന്‍ ലീമാന്‍ജോഹന്നസ്ബര്‍ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തെ മൗനമായി നേരിട്ട ആസ്‌ത്രേലിയന്‍ കോച്ച് ഡാരന്‍ ലീമാന്‍ ആദ്യമായി പ്രതികരിച്ച് രംഗത്ത്. താരങ്ങള്‍ ചെയ്തത് കടുത്ത കുറ്റമാണെങ്കിലും അവര്‍ മോശപ്പെട്ടവരല്ലെന്നാണ് ലീമാന്‍ പ്രതികരിച്ചത.്  അവര്‍ക്കെല്ലാം മനുഷ്യത്വത്തിന്റെ ഒരു മുഖമുണ്ട്. കാണികള്‍ അവര്‍ക്ക് വീണ്ടുമൊരു അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിലക്ക് നേരിട്ട താരങ്ങളെയോര്‍ത്ത് സങ്കടമുണ്ടെന്നും ലീമാന്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top