അവരിപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവറിലെന്ന് പിണറായിതിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിനെ വീഴ്ച പറ്റിയതിന്റെ കാരണം പഴയ സര്‍ക്കാരിന്റെ ഹാങ്ഓവര്‍ മൂലമാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. എല്‍ഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് വീഴ്ചയ്ക്ക് കാരണം. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിണറായി പറഞ്ഞു. വീഴ്ച വരുത്തുന്നവരെ സംരക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.[related]

RELATED STORIES

Share it
Top