അര്‍ജന്റീനയുടെ തോല്‍വി: ഏറ്റുമാനൂരില്‍ യുവാവിനെ കാണാതായി; ആത്മഹത്യ ചെയ്‌തെന്ന് സംശയം

ഏറ്റുമാനൂര്‍: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്നലെ ക്രൊയേഷ്യയോട് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ നിന്നും ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായത്.വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മീനച്ചിലാറില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.

RELATED STORIES

Share it
Top