അമേരിക്കയില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റ് മരിച്ചുവാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗണില്‍ മലയാളി ഡോക്ടറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രമേഷ് കുമാര്‍(32)ആണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top