അബ്ദുല്‍ ഹമീദ് മദനി അന്തരിച്ചു

താനൂര്‍: മുജാഹിദ് നേതാവ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി (75)അന്തരിച്ചു.താനൂര്‍ പുത്തന്‍ തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. ശബാബ് വാരിക എഡിറ്ററായിരുന്നു.കുഞ്ഞിമുഹമ്മദ് മദനിയുമായി ചേര്‍ന്ന് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top